On-line Registration & Participation for Malankara Syrian Christian Association

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ - ഓൺലൈൻ രജിസ്‌ട്രേഷനും പ്രവേശനവും

Instructions:

1) Kindly click on the ‘Login’ button and complete the OTP authentication.

2) You will get 2 buttons: ‘Join Meeting’ and ‘Start Voting’.

3) Click on ‘Join Meeting’ button to join the meeting.

4) Only after the voting declared the ‘Start Voting’ button will be enabled on the screen.

നിർദ്ദേശങ്ങൾ:

1) ദയവായി ‘Login’ ബട്ടണിൽ ക്ലിക്ക് ചെയ്ത് ഫോൺ നമ്പറും, അതേ തുടർന്നുള്ള OTP യും നൽകുക.

2) നിങ്ങൾക്ക് 2 ബട്ടണുകൾ കാണാനാകും: ‘Join Meeting’ & ‘Start Voting’ .

3) ‘Join Meeting’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്‌താൽ നിങ്ങൾക്ക് മീറ്റിംഗിൽ പ്രവേശിക്കാൻ സാധിക്കും.

4) പ്രസിഡണ്ട് തിരുമേനി ഇലക്ഷൻ ഡിക്ലയർ ചെയ്തതിന് ശേഷം നിങ്ങൾക്ക് ‘Start Voting’ ബട്ടണിൽ ക്ലിക്ക് ചെയ്യാവുന്നതാണ്.